¡Sorpréndeme!

Aashiq abu and team Didn't give money to CM's charity fund Says RTI | Oneindia Malayalam

2020-02-14 1,944 Dailymotion

Ashiq abu and team Didn't give money to CM's charity fund Says RTI

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ഫണ്ട് സ്വരൂപിക്കാനെന്ന പേരില്‍ നടത്തിയ പരിപാടിയുടെ പണം സര്‍ക്കാരിന് നല്‍കിയില്ലെന്ന് ആരോപണം. സംവിധായകന്‍ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍, സംഗീത സംവിധായകരായ ബിജിബാല്‍, ഷെഹ്ബാസ് അമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
#AashiqAbu #RimaKallingal #KeralaFloods